1. ഓക്സിനുമായി ചേർന്ന് സസ്യങ്ങളിൽ കോശവിഭജനവും കോശവൈവിധ്യവത്കരണവും കോശ വളർച്ചയും സാധ്യമാക്കുന്ന ഹോർമോൺ :
 [Oksinumaayi chernnu sasyangalil koshavibhajanavum koshavyvidhyavathkaranavum kosha valarcchayum saadhyamaakkunna hormon :
]
Answer: സൈറ്റോകിനിൻ
 [Syttokinin
]