1. സ്വന്തം അംഗരക്ഷകരായ രണ്ടു സിക്കുകാരാല് വധിക്കപ്പെട്ട (ബിയാന്ത് സിങും സത്വന്ത് സിങും) ഇന്ത്യന് പ്രധാനമന്ത്രി [Svantham amgarakshakaraaya randu sikkukaaraal vadhikkappetta (biyaanthu singum sathvanthu singum) inthyan pradhaanamanthri]
Answer: ഇന്ദിരാഗാന്ധി(1984 ഒക്ടോബര്‍ 31) [Indiraagaandhi(1984 okdobar 31)]