1. ഐക്യ മുസ്ലീം സംഘം, അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ, ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം എന്നീ സംഘടനകൾ സ്ഥാപിച്ചത്? [Aikya musleem samgham, akhila thiruvithaamkoor musleem mahaajanasabha, chirayinkeezhu thaalookku musleem samaajam ennee samghadanakal sthaapicchath?]
Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]