1. സത്യാഗ്രഹത്തിന്റെ നേതാക്കൽ ആരൊക്കെയായിരുന്നു? [Sathyaagrahatthinte nethaakkal aarokkeyaayirunnu?]
Answer: ടി.കെ. മാധവന്‍, കെ. കേളപ്പന്‍, മന്നത്ത് പദ്മനാഭന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ഇ.വി. രാമസ്വാമി നായ്ക്കര്‍, സി.വി. കുഞ്ഞിരാമന്‍ [Di. Ke. Maadhavan, ke. Kelappan, mannatthu padmanaabhan, kuroor neelakandtan nampoothirippaadu, i. Vi. Raamasvaami naaykkar, si. Vi. Kunjiraaman]