1. മദ്രാസ് സംസ്ഥാനത്തിന്റെ പ്രതിനിധികളായി ഭരണഘടനാ നിര്‍മാണസഭയില്‍ അംഗമായിരുന്ന മലയാളി വനിതകള്‍ ആരെല്ലാം? [Madraasu samsthaanatthinte prathinidhikalaayi bharanaghadanaa nirmaanasabhayil amgamaayirunna malayaali vanithakal aarellaam?]
Answer: അമ്മു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍ [Ammu svaaminaathan, daakshaayani velaayudhan]