1. നവജാതശിശുവിന് എത്ര അസ്ഥികളുണ്ടാവും. [Navajaathashishuvinu ethra asthikalundaavum.]
Answer: 300. വളരുന്നതിനനുസരിച്ച് ചില അസ്ഥികള്‍ തമ്മില്‍ ചേരുന്നതിനാൽ എണ്ണത്തില്‍ കുറവുണ്ടാവുന്നു. [300. Valarunnathinanusaricchu chila asthikal thammil cherunnathinaal ennatthil kuravundaavunnu.]