1. ഐച്ഛിക ചലനങ്ങള്‍ സാധ്യമാക്കുന്ന പേശികളാണ് [Aichchhika chalanangal saadhyamaakkunna peshikalaanu]
Answer: ഐച്ഛിക പേശികള്‍. ഇവ അസ്ഥിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവയെ അസ്ഥിപേശികള്‍ എന്നും അറിയപ്പെടുന്നു. [Aichchhika peshikal. Iva asthiyumaayi bandhappettu pravartthikkunnathinaal ivaye asthipeshikal ennum ariyappedunnu.]