1. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭയ്ക്കും മന്ത്രിസഭയ്ക്കും അധികാരം ഏല്പിച്ചുകൊടുക്കാന്‍ തിരൂവിതാംകൂര്‍ മഹാരാജാവ് തയ്യാറാണെന്ന പ്രഖ്യാപനം നടത്തിയത് എന്നായിരുന്നു? [Thiruvithaamkooril praayapoortthi vottavakaashaadisthaanatthil theranjedukkappedunna niyamasabhaykkum manthrisabhaykkum adhikaaram elpicchukodukkaan thiroovithaamkoor mahaaraajaavu thayyaaraanenna prakhyaapanam nadatthiyathu ennaayirunnu?]
Answer: 1947 സെപ്റ്റംബര്‍. [1947 septtambar.]