1. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരനായ വൈക്കം മുഹമ്മദ് ബഷീറിന് ഏറെ ഇഷ്ടപ്പെട്ട ഹിന്ദി ചലച്ചിത്ര ഗാനമായ സോജ രാജകുമാരിയുടെ സംഗീതം നിര്‍വഹിച്ച വ്യക്തി [Malayaalatthinte priyappetta kathaakaaranaaya vykkam muhammadu basheerinu ere ishdappetta hindi chalacchithra gaanamaaya soja raajakumaariyude samgeetham nirvahiccha vyakthi]
Answer: പങ്കജ് മല്ലിക് [Pankaju malliku]