1. തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ലെന്നു തോന്നുന്നതെപ്പോഴാണോ ആപ്പോള്‍ അധ്യാപകന് വിദ്യാലയത്തിന്റെ പടിയിറങ്ങണം. ഇത് പറഞ്ഞതാര് [Thante munnilirikkunna kutti thantethallennu thonnunnatheppozhaano aappol adhyaapakanu vidyaalayatthinte padiyiranganam. Ithu paranjathaaru]
Answer: ഗുരു നിത്യചൈതന്യയതി [Guru nithyachythanyayathi]