1. “നമശ്ശിവായ. ശ്രീ. രാജാധിരാജ പരമേശ്വരഭട്ടാരക രാജശേഖരദേവര്‍ക്കുചെല്ലാനിനന്റ യാണ്ടുപന്നിരണ്ടു അവ്വാണ്ടു.......എന്നു തുടങ്ങുന്ന ശാസനം ഏത് ? [“namashivaaya. Shree. Raajaadhiraaja parameshvarabhattaaraka raajashekharadevarkkuchellaaninanta yaandupannirandu avvaandu....... Ennu thudangunna shaasanam ethu ?]
Answer: വാഴപ്പിള്ളി ശാസനം [Vaazhappilli shaasanam]