1. ഇന്ത്യൻ വ്യോമചിത്രങ്ങളുടെ വിശകലനത്തിനും പഠനത്തിനുമായി 1966ൽ ഫോട്ടോ ഇന്റർപ്രട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്താപിതമായതെവിടെ? [Inthyan vyomachithrangalude vishakalanatthinum padtanatthinumaayi 1966l photto intarpratteshan insttittyoottu sthaapithamaayathevide?]
Answer: ഡറാഡൂൺ [Daraadoon]