1. ശംഖ് ഉരുട്ടി പ്രശ്നചിന്ത നടത്തുന്ന രാശിപ്പക്കം എന്ന ചടങ്ങ് ഏതു ക്ഷേത്രത്തിലാണ് ഉള്ളത്? [Shamkhu urutti prashnachintha nadatthunna raashippakkam enna chadangu ethu kshethratthilaanu ullath?]
Answer: പൊതുവൂർ ഭദ്രകാളി ക്ഷേത്രം (ആലപ്പുഴ) [Pothuvoor bhadrakaali kshethram (aalappuzha)]