1. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാന്‍ പിടിച്ചെടുത്ത് ഐഎന്‍എയ്ക്ക് കൈമാറിയ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് നേതാജി നല്‍കിയ പേര് [Randaam lokamahaayuddhakkaalatthu jappaan pidicchedutthu aieneykku kymaariya aanthamaan nikkobaar dveepukalkku nethaaji nalkiya peru]
Answer: ഷഹീദ്, സ്വരാജ് ദ്വീപുകള്‍ [Shaheedu, svaraaju dveepukal]