1. ഇന്ത്യാസമുദ്രത്തില്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന ഒരുയൂറോപ്യന്‍ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യത്തെ ഇന്ത്യന്‍ ഭരണാധികാരി ആര് ? [Inthyaasamudratthil medhaavithvam pulartthiyirunna oruyooropyan shakthiye paraajayappedutthiya aadyatthe inthyan bharanaadhikaari aaru ?]
Answer: മാര്‍ത്താണ്ഡവര്‍മ (1741 ലെ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ) [Maartthaandavarma (1741 le kulacchal yuddhatthil dacchukaare)]