1. ഇംഗ്ലീഷുകാരുമായുള്ള പോരാട്ടത്തില്‍ സഹായം അഭ്യര്‍ഥിച്ച് അറേബ്യ, മൌറീഷ്യസ്, കാബൂള്‍, കോണ്‍സ്റ്റാന്റിനേപ്പിള്‍ എന്നിവിടങ്ങളിലേക്ക് പ്രതിനിധികളെ അയച്ച ഇന്ത്യന്‍ ഭരണാധികാരി ആര്? [Imgleeshukaarumaayulla poraattatthil sahaayam abhyarthicchu arebya, moureeshyasu, kaabool, konsttaantineppil ennividangalilekku prathinidhikale ayaccha inthyan bharanaadhikaari aar?]
Answer: ടിപ്പു സുല്‍ത്താന്‍ [Dippu sultthaan]