1. ലാറ്റിനമേരിക്കയിൽ യൂറോപ്യൻമാർ വീണ്ടും ആധിപത്യമുറപ്പിക്കുന്നത് തടയാൻ അമേരിക്ക കൊണ്ടുവന്ന സിദ്ധാന്തം? [Laattinamerikkayil yooropyanmaar veendum aadhipathyamurappikkunnathu thadayaan amerikka konduvanna siddhaantham?]
Answer: മൺറോ സിദ്ധാന്തം [Manro siddhaantham]