1. പാശ്ചാത്യരാജ്യങ്ങളില്‍ ശൈത്യകാലത്ത് റോഡിലെ മഞ്ഞുകട്ടകള്‍ അലിയിച്ചുകളയാന്‍ “ഡി ഐസിങ്” ഏജന്റായി ഉപയോഗിക്കുന്ന സോഡിയം സംയുക്തമേത്? [Paashchaathyaraajyangalil shythyakaalatthu rodile manjukattakal aliyicchukalayaan “di aising” ejantaayi upayogikkunna sodiyam samyukthameth?]
Answer: സോഡിയം ക്ലോറൈഡ് [Sodiyam klorydu]