1. NIA യുടെ പ്രധാന ജോലി രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കേസുകൾ പ്രത്യേകിച്ച് ഭീകര പ്രവർത്തനത്തെ കുുറിച്ച് അന്വേഷിക്കലാണ്.തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുവാൻ പരമ്പരാഗത മാർഗ്ഗം പോരെന്ന തിരിച്ചറിവാണ് ഈ സംഘടനയുടെ പിറവിക്കുപിന്നിൽ. [Nia yude pradhaana joli raajyatthinte surakshaye baadhikkunna tharatthilulla kesukal prathyekicchu bheekara pravartthanatthe kuuricchu anveshikkalaanu. Theevravaadatthinethire pravartthikkuvaan paramparaagatha maarggam porenna thiriccharivaanu ee samghadanayude piravikkupinnil.]
Answer: റോക്കറ്റുകളുടെ ആദ്യരൂപം വികസിപ്പിച്ചെടുത്തത് ഏത് രാജ്യക്കാരാണ് ? [Rokkattukalude aadyaroopam vikasippicchedutthathu ethu raajyakkaaraanu ?]