1. വനവും വന്യജീവികളുമായി ബന്ധപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ തടയുക എന്ന ദൗത്യവുമായി 2007ൽ രൂപീകരിക്കപ്പെട്ട സ്ഥാപനം? [Vanavum vanyajeevikalumaayi bandhappettittulla kuttakruthyangal thadayuka enna dauthyavumaayi 2007l roopeekarikkappetta sthaapanam?]
Answer: വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ(ടൈഗർ ആന്റ് അദർ എൻഡെയ്ഞ്ചഡ് സ്പീഷീസ് ക്രൈം കൺട്രോൾ ബ്യൂറോ) [Vyldu lyphu krym kandrol byooro(dygar aantu adar endeynchadu speesheesu krym kandrol byooro)]