1. അക്ഷാംശരേഖകളെ ഉപയോഗിക്കുന്നത് എന്തിനാണ് ?
 [Akshaamsharekhakale upayogikkunnathu enthinaanu ?
]
Answer: ഒരു പ്രദേശത്തിന് ഭൂമധ്യരേഖയിൽനിന്ന് തെക്കോട്ടോ വടക്കോട്ടോ ഉള്ള ദൂരം നിർണയിക്കാൻ
 [Oru pradeshatthinu bhoomadhyarekhayilninnu thekkotto vadakkotto ulla dooram nirnayikkaan
]