1. എന്താണ് അന്തഃസ്രാവീ വ്യവസ്ഥ (Endocrine system) ?
[Enthaanu anthasraavee vyavastha (endocrine system) ?
]
Answer: ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിന് നാഡീവ്യവസ്ഥയോടൊപ്പം പ്രവർത്തിക്കുന്ന വ്യവസ്ഥ [Shaareerika pravartthanangal niyanthrikkukayum ekopippikkukayum cheyyunnathinu naadeevyavasthayodoppam pravartthikkunna vyavastha]