1. വൃക്കനാളികളിലെ ( നെഫ്രോണുകൾ) ജലത്തിന്‍റെ പുനരാഗിരണ തോത് നിയന്ത്രിക്കുന്ന ഹോർമോൺ? [Vrukkanaalikalile ( nephronukal) jalatthinre punaraagirana thothu niyanthrikkunna hormon?]
Answer: ADH - ആന്റി ഡൈയൂററ്റിക് ഹോർമോൺ (വാസോപ്രസിൻ) [Adh - aanti dyyoorattiku hormon (vaasoprasin)]