1. IAEA - International Atomic Energy Agency (അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ) രൂപീകൃതമായത്? [Iaea - international atomic energy agency (anthaaraashdra aanavorjja ejansi ) roopeekruthamaayath?]
Answer: 1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന; അംഗസംഖ്യ : 168; അവസാന അംഗരാജ്യം: തുർക്ക്മെനിസ്ഥാൻ; പ്രഖ്യാപിത നയം: Atom for Peace; പ്രഥമ അദ്ധ്യക്ഷൻ : W. സ്റ്റെർലിങ്ങ് കോളെ ) [1957 jooly 29 ( aasthaanam: viyanna; amgasamkhya : 168; avasaana amgaraajyam: thurkkmenisthaan; prakhyaapitha nayam: atom for peace; prathama addhyakshan : w. Stterlingu kole )]