1. ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ? [‘ee ardharaathriyil lokam urangikkidakkumpol inthya svaathanthryatthilekkum jeevithatthilekkum unarukayaan’ – aarudethaanu ee vaakkukal?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]