1. നാറ്റോ സഖ്യത്തിന് ബദലായി രൂപം കൊണ്ട കമ്മൂണിസ്റ്റ് രാജ്യങ്ങളുടെ സംഘടന? [Naatto sakhyatthinu badalaayi roopam konda kammoonisttu raajyangalude samghadana?]
Answer: വാഴ്സോ പാക്റ്റ് (രൂപീകൃത മായത്: 1955; നേതൃത്വം നല്കിയത്: USSR; പിരിച്ചുവിട്ട വർഷം: 1991) [Vaazhso paakttu (roopeekrutha maayath: 1955; nethruthvam nalkiyath: ussr; piricchuvitta varsham: 1991)]