1. ന്യൂസീലൻഡുകാരനായ എഡ്‌മണ്ട് ഹിലാരിയും ടെൻസിങ് 
നോർഗയും ചേർന്ന് എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ
വർഷം ?
 [Nyooseelandukaaranaaya edmandu hilaariyum densingu 
norgayum chernnu evarasttu kodumudi aadyamaayi keezhadakkiya
varsham ?
]
Answer: 1953 മെയ് 29
 [1953 meyu 29
]