1. 'പുരളീശന്മാർ' എന്നു വിളിക്കപ്പെട്ടിരുന്ന രാജവംശം?
['puraleeshanmaar' ennu vilikkappettirunna raajavamsham?
]
Answer: കോട്ടയം (ശ്രീപോർക്കലി ഭഗവതിയാണ് വടക്കേ മലബാറിലെ കോട്ടയം രാജാക്കന്മാരുടെ കുടുംബ ദേവത) [Kottayam (shreeporkkali bhagavathiyaanu vadakke malabaarile kottayam raajaakkanmaarude kudumba devatha)]