1. നിവർത്തനപ്രക്ഷോഭത്തിൽ പങ്കെടുത്തത് തിരുവിതാംകൂറിലെ ഏതെല്ലാം സമുദായങ്ങൾ ആയിരുന്നു?
[Nivartthanaprakshobhatthil pankedutthathu thiruvithaamkoorile ethellaam samudaayangal aayirunnu?
]
Answer: തിരുവിതാംകൂറിലെ മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങൾ
[Thiruvithaamkoorile muslim-kristhyan samudaayangal
]