1. കുശിനികൾ, പുതിയ രീതിയിലുള്ള പോർട്ടിക്കോ, വരാന്ത, വിജാഗിരി പിടിപ്പിച്ച വാതിലുകൾ ഉൾപ്പെടെയുള്ള ഗൃഹനിർമാണം അവതരിപ്പിക്കപ്പെട്ടതു ആരുടെ കാലത്താണ് ?
[Kushinikal, puthiya reethiyilulla porttikko, varaantha, vijaagiri pidippiccha vaathilukal ulppedeyulla gruhanirmaanam avatharippikkappettathu aarude kaalatthaanu ?
]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]