1. തൊൽക്കാപ്പിയം, നറ്റിണെെ, കുറുന്തൊകെ, ഐങ്കറുനൂറ് ,പതിറ്റുപ്പത്ത്, അകനാനൂറ് ,പുറനാനൂറ്, പരിപാടൽ, കലിത്തൊകൈ, തിരുക്കുറൽ, ചിലപ്പതികാരം, മണിമേഖല എന്നിവ ഏതു പേരിലാണ് അറിയപ്പെടുന്നത്?
 [Tholkkaappiyam, nattinee, kurunthoke, ainkarunooru ,pathittuppatthu, akanaanooru ,puranaanooru, paripaadal, kalitthoky, thirukkural, chilappathikaaram, manimekhala enniva ethu perilaanu ariyappedunnath?
]
Answer: Ans:സംഘകാല കൃതികൾ എന്ന പേരിൽ 
 [Ans:samghakaala kruthikal enna peril 
]