1. ചേരർ, പാണ്ഡ്യർ, ചോളർ എന്നീ സംഘകാല രാജവംശങ്ങൾ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?
[Cherar, paandyar, cholar ennee samghakaala raajavamshangal ethu perilaanu ariyappettirunnath?
]
Answer: 'മൂവേന്തന്മാർ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് ['mooventhanmaar' enna perilaanu ariyappettirunnathu]