1. ’ഉപദേശനിയമാധികാര’ ത്തിൽ പറഞ്ഞിട്ടുള്ളത് എന്താണ്?
[’upadeshaniyamaadhikaara’ tthil paranjittullathu enthaan?
]
Answer: പൊതു പ്രാധാന്യമുള്ള വിഷയങ്ങളിലും നിയമപ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന കാര്യങ്ങളിലോ രാഷ്ട്രപതിക്ക് സുപ്രീംകോടതിയുടെ ഉപദേശം തേടാവുന്നതാണ് [Pothu praadhaanyamulla vishayangalilum niyamaprashnangal ulkkollunna kaaryangalilo raashdrapathikku supreemkodathiyude upadesham thedaavunnathaanu]