1. സംസ്ഥാനാടിയന്തരാവസ്ഥ /രാഷ്ട്രപതിഭരണം എന്നാൽ എന്ത് ?
[Samsthaanaadiyantharaavastha /raashdrapathibharanam ennaal enthu ?
]
Answer: ഭരണഘടന വ്യവസ്ഥകൾക്കനുസൃതമായി സംസ്ഥാനഭരണം നടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ രാഷ്ട്രപതിക്ക് പ്രസ്തുത സംസ്ഥാനത്തിന്റെ അധികാരം സ്വയം ഏറ്റെടുക്കുന്നതാണ് [Bharanaghadana vyavasthakalkkanusruthamaayi samsthaanabharanam nadakkunnillennu bodhyappettaal raashdrapathikku prasthutha samsthaanatthinte adhikaaram svayam ettedukkunnathaanu]