1. ഇന്ത്യൻ ഭരണഘടനയുടെ ഒന്നാംപട്ടികയിൽ പ്രതിപാദിക്കുന്നത് ?
[Inthyan bharanaghadanayude onnaampattikayil prathipaadikkunnathu ?
]
Answer: ഇന്ത്യൻ യൂണിയന്റെ ഭാഗമായ സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ [Inthyan yooniyante bhaagamaaya samsthaanangal, kendrabharanapradeshangal]