1. കൂറുമാറ്റ നിരോധന നിയമത്തെ (Anti-defection law) കുറിച്ച്
പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
[Koorumaatta nirodhana niyamatthe (anti-defection law) kuricchu
prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?
]
Answer: പത്താംപട്ടിക [Patthaampattika]