1. ഇന്ത്യൻ ഭരണഘടനയിൽ സംയോജിപ്പിച്ചിട്ടുള്ളത് എന്തെല്ലാം?
[Inthyan bharanaghadanayil samyojippicchittullathu enthellaam?
]
Answer: 22 ഭാഗങ്ങളും,395 വകുപ്പളും 12 പട്ടികകളുമാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത് [22 bhaagangalum,395 vakuppalum 12 pattikakalumaanu inthyan bharanaghadanaykkullathu]