1. ക്വിറ്റിന്ത്യാ സമരകാലത്ത് ഗവ. സ്ഥാപനങ്ങളും പാലങ്ങളും തകർക്കാൻ ബോംബുനിർമാണത്തിനു ഗൂഢാലോചന നടത്തി എന്ന പേരിൽ കെ.ബി. മേനോൻ, കുഞ്ഞിരാമൻ കിടാവ് തുടങ്ങി 27 പേരെ പ്രതികളാക്കി ചാർജ് ചെയ്ത കേസ് ഏത്?
[Kvittinthyaa samarakaalatthu gava. Sthaapanangalum paalangalum thakarkkaan bombunirmaanatthinu gooddaalochana nadatthi enna peril ke. Bi. Menon, kunjiraaman kidaavu thudangi 27 pere prathikalaakki chaarju cheytha kesu eth?
]
Answer: കീഴരിയൂർ ബോംബു കേസ് [Keezhariyoor bombu kesu]