1. ഘോഷ (ചേലപ്പുതപ്പ്) ആചാരം എന്നാൽ എന്ത് ? [Ghosha (chelapputhappu) aachaaram ennaal enthu ?]
Answer:
നമ്പൂതിരിസ്ത്രീകൾ മൂടുപടം ധരിക്കാതെ പുറത്തിറങ്ങുന്നതിനെ വിലക്കിക്കൊണ്ടുള്ള ആചാരം [
nampoothiristhreekal moodupadam dharikkaathe puratthirangunnathine vilakkikkondulla aachaaram]