1. എ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ എന്നാണ് തിരുവനന്തപുരത്തു നിന്ന് ‘കേസരി’ എന്ന പത്രം പ്രസിദ്ധീകരിച്ചത്?
[E. Baalakrushnapillayude pathraadhipathyatthil ennaanu thiruvananthapuratthu ninnu ‘kesari’ enna pathram prasiddheekaricchath?
]
Answer: 1930-ൽ
[1930-l
]