1. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ പ്രസിദ്ധവാക്യം ?
[Svadeshaabhimaani ke. Raamakrushnapillayude prasiddhavaakyam ?
]
Answer: ‘’ഈശ്വരൻ തെറ്റു ചെയ്താലും ഞാൻ അതു റിപ്പോർട്ട് ചെയ്യും ‘’ [‘’eeshvaran thettu cheythaalum njaan athu ripporttu cheyyum ‘’]