1. 'ഒന്നേകാൽ കോടി മലയാളികൾ', 'കേരളം മലയാളികളുടെ മാതൃഭൂമി' എന്നീ കൃതികൾ രചിച്ചത്?
['onnekaal kodi malayaalikal', 'keralam malayaalikalude maathrubhoomi' ennee kruthikal rachicchath?
]
Answer: ഇ.എം .എസ് .നമ്പൂതിരിപ്പാട്
[I. Em . Esu . Nampoothirippaadu
]