1. ഹെഡ് കോൺസ്റ്റബിൾ സുഖകരൺ യാദവ്, റൈഫിൾമാൻ മനീഷ് മാലിക്, ഹവിൽദാർ അമൽ ദേഖ, നായിക് രാകേഷ്കുമാർ, ഗഗൻ പഞ്ചാബി എന്നീ ഇന്ത്യക്കാർക്ക് മരണാനന്തര ബഹുമതിയായി നൽകപ്പെട്ട യു.എൻ അവാർഡ്? 
 [Hedu konsttabil sukhakaran yaadavu, ryphilmaan maneeshu maaliku, havildaar amal dekha, naayiku raakeshkumaar, gagan panchaabi ennee inthyakkaarkku maranaananthara bahumathiyaayi nalkappetta yu. En avaard? 
]
Answer: ഡാഗ്ഹാമർഷോൾഡ് മെഡൽ 
 [Daaghaamarsholdu medal 
]