1. ബെംഗളുരുവിൽ ആരംഭിച്ച ഭൂഗർഭ മെട്രോ റെയിൽ സർവീസിന്റെ പ്രത്യേകത ?
[Bemgaluruvil aarambhiccha bhoogarbha medro reyil sarveesinte prathyekatha ?
]
Answer: ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോ റെയിൽ സർവീസ് [Dakshinenthyayile aadya bhoogarbha medro reyil sarveesu]