1. അമിതാഭ്കാന്ത് കേന്ദ്രസർക്കാർ നിയോഗിച്ച ഏതു കമ്മിറ്റിയുടെ അധ്യക്ഷൻ ആണ്?
[Amithaabhkaanthu kendrasarkkaar niyogiccha ethu kammittiyude adhyakshan aan?
]
Answer: ഇ-കൊമേഴ്സ് നിയമങ്ങൾ പരിഷ്കരിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ [I-komezhsu niyamangal parishkarikkaan kendrasarkkaar niyogiccha kammittiyude adhyakshan]