1. ബാങ്കോക്കിൽ വെച്ച് നടന്ന ഷൂട്ടിങ് ലോകകപ്പിൽ ആരെയാണ് ജീതു റായ് പരാജയപ്പെടുത്തിയത്?
[Baankokkil vecchu nadanna shoottingu lokakappil aareyaanu jeethu raayu paraajayappedutthiyath?
]
Answer: 50 മീറ്റർ പിസ്റ്റൾ ഇനത്തിൽ മുൻ ലോകചാമ്പ്യനും ഒളിമ്പിക്സ് മെഡൽ ജേതാവുമായ ചൈനയുടെ പാങ് വേയിയെ [50 meettar pisttal inatthil mun lokachaampyanum olimpiksu medal jethaavumaaya chynayude paangu veyiye]