1. 2016 - ൽ ഏതു കായിക ഇനത്തിനാണ് ഇന്ത്യൻ താരങ്ങളായ ഗുർപ്രീത്സിങ്, അപൂർവിചന്ദേല എന്നിവർ ‘അർജുന’ പുരസ്കാരം നേടിയത്?
[2016 - l ethu kaayika inatthinaanu inthyan thaarangalaaya gurpreethsingu, apoorvichandela ennivar ‘arjuna’ puraskaaram nediyath?
]
Answer: ഷൂട്ടിങ്
[Shoottingu
]