1. സ്ക്രാംജെറ്റിന്റെ വിജയത്തിലൂടെയുള്ള നേട്ടമെന്ത്?
[Skraamjettinte vijayatthiloodeyulla nettamenthu?
]
Answer: ഉപഗ്രഹവിക്ഷേപണത്തിലെ ഇന്ധനച്ചെലവ് കുറയ്ക്കുന്നതാണ് സ്ക്രാംജെറ്റിന്റെ വിജയത്തിലൂടെയുള്ള നേട്ടം
[Upagrahavikshepanatthile indhanacchelavu kuraykkunnathaanu skraamjettinte vijayatthiloodeyulla nettam
]