1. ഡോ ബി ഇക്‌ബാലിന്റെ ഏത് ഗ്രന്ഥത്തിനാണ് എൻ.വി.കൃഷ്ണ വാരിയർ പുരസ്കാരം ലഭിച്ചത് ?
 [Do bi ikbaalinte ethu granthatthinaanu en. Vi. Krushna vaariyar puraskaaram labhicchathu ?
]
Answer: "ഔഷധ മേഖല ഇന്നലെ ഇന്ന്" എന്ന ഗ്രന്ഥത്തിന് 
 
 ["aushadha mekhala innale innu" enna granthatthinu 
 
]