1. വ്യവസായ സംഘടനയായ അസോച്ച് വം കെ.പി.എം.ജി.യും ചേർന്ന് നടത്തിയ പഠന റിപ്പോർട്ടിൽ കണ്ടെത്തിയ വിവരം ?
[Vyavasaaya samghadanayaaya asocchu vam ke. Pi. Em. Ji. Yum chernnu nadatthiya padtana ripporttil kandetthiya vivaram ?
]
Answer: ലോകത്ത് ഇ-മാലിന്യങ്ങൾ സൃഷ്ടിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ അഞ്ചാംസ്ഥാനത്ത്
[Lokatthu i-maalinyangal srushdikkunna raajyangalil inthya anchaamsthaanatthu
]